¡Sorpréndeme!

Odiyan | ഒന്നാമത് എത്തിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഒടിയനാണ്.

2018-12-06 43 Dailymotion

സിനിമ പ്രേമികള്‍ക്ക് ഐ.എം.ഡി.ബിയെ കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. സിനിമകളുടെ റേറ്റിംഗ് വെബ്‌സെറ്റായ ഐ.എം.ഡി.ബിയുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഒടിയനാണ്.